Breaking

Wednesday, April 17, 2019

ടിക്ക് ടോക്കിന് പൂട്ട് വീഴും; ആപ്പ് സ്റ്റോറില്‍ നിന്ന് ഒഴിവാക്കാന്‍ ഗൂഗിളിനും ആപ്പിളിനും നിർദ്ദേശം

ദില്ലി: വൈറലായ ടിക് ടോക് ഭ്രമത്തിന് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍. ആപ്പിന്റെ ലഭ്യത ഇല്ലാതാക്കാന്‍ ഗൂഗിളിനോടും ആപ്പിളിനോടും സഹായം തേടിയിരിക്കയാണിപ്പോള്‍. ഗൂഗിളിന്റെയും ആപ്പിളിന്റെയും പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്യുക വഴി പുതുതായി ഇവ ഡൗണ്‍ലോഡ് ചെയ്യുന്നത് തടയാമെങ്കിലും നേരത്തെ ഡൗണ്‍ലോഡ് ചെയ്തത് നിരോധിക്കാന്‍ കഴിയില്ല. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെതാണ് ഉത്തരവ്. എന്നാല്‍

from Oneindia.in - thatsMalayalam News http://bit.ly/2Imc5hy
via IFTTT