Breaking

Thursday, April 4, 2019

നടിയെ ആക്രമിച്ച കേസിൽ പുതിയ നീക്കം, ദിലീപിന് വൻ ആശ്വാസം, നടന് മേൽ ഉടൻ കുറ്റം ചുമത്തില്ല!

കൊച്ചി: കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമാണ് മലയാളത്തിലെ യുവനടി കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. അടുത്ത മാസം കേസിന്റെ വിചാരണ നടപടികൾ എറണാകുളത്തെ വിചാരണക്കോടതിയിൽ ആരംഭിക്കാനിരിക്കുകയാണ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതികളിലൊരാളായ നടൻ ദിലീപിന്റെ ആവശ്യം. ദിലീപിന്റെ ഈ ആവശ്യം ഹൈക്കോടതിക്ക് മുന്നിലാണുളളത്. അതിനിടെ ദിലീപിന് ആശ്വാസമായി സര്‍ക്കാര്‍ നീക്കം. നടിയുടെ

from Oneindia.in - thatsMalayalam News https://ift.tt/2OK2WQc
via IFTTT