Breaking

Monday, April 22, 2019

കൊട്ടിക്കലാശത്തിനിടെ ആര്‍എസ്എസ്-ബിജെപി സംഘം നടത്തിയ ആക്രമണം വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണെന്ന് ജി സുധാകരന്‍

ദേശീയപാതയോരത്തെ ശ്രീകൃഷ്ണ വിഗ്രഹത്തിനും കാണിക്കവഞ്ചിയ്ക്കും നേരെയാണ് ബിജെപി സംഘം ബോധപൂര്‍വം ആക്രമണം നടത്തിയത്. മറ്റാരുടെയെങ്കിലും തലയില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം കെട്ടിവച്ച് വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും ജി സുധാകരന്‍ പറഞ്ഞു

The post കൊട്ടിക്കലാശത്തിനിടെ ആര്‍എസ്എസ്-ബിജെപി സംഘം നടത്തിയ ആക്രമണം വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണെന്ന് ജി സുധാകരന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2IyJupC
via IFTTT