Breaking

Wednesday, April 10, 2019

റാഫേലില്‍ മോദി സര്‍ക്കാരിന് ഇരട്ടയടി; പരിഗണിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട രേഖകള്‍

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് റാഫേല്‍ ഇടപാട് കേസില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. പരാതിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രതിരോധ ഇടപാടിന്റെ രേഖകള്‍ കോടതി സ്വീകരിക്കാന്‍ തീരുമാനിച്ചു. ഈ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നും സ്വീകരിക്കരുതെന്നുമാണ് മോദി സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഈ വാദം കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ്

from Oneindia.in - thatsMalayalam News http://bit.ly/2Z33RzZ
via IFTTT