Breaking

Sunday, April 21, 2019

യുപിയില്‍ 42 മണ്ഡലങ്ങളില്‍ മഹാസഖ്യത്തിന് പ്രതീക്ഷ.... കോണ്‍ഗ്രസിന് 30 സീറ്റുകളില്‍ വിജയസാധ്യത

ലഖ്‌നൗ: യുപിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണങ്ങള്‍ മഹാസഖ്യത്തിന് ഭീഷണിയാവുന്നു. വിട്ടുവീഴ്ച്ച കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാവുന്നില്ലെന്ന് മായാവതി തുറന്ന് പറഞ്ഞ് കഴിഞ്ഞു. അതേസമയം മഹാസഖ്യം ഒാരോ മണ്ഡലത്തിലും വിജയസാധ്യത എടുത്തപ്പോള്‍ പ്രധാന വെല്ലുവിളിയായി കാണുന്നത് കോണ്‍ഗ്രസ്. അതുകൊണ്ട് കോണ്‍ഗ്രസിനെതിരെ കടന്നാക്രമണവും മഹാസഖ്യം ആരംഭിച്ചിട്ടുണ്ട്. പക്ഷേ ബിഎസ്പിക്ക് ഇത്തവണ പ്രതീക്ഷിച്ച വിജയം നേടാനാവില്ലെന്നാണ് സൂചന. ബിഎസ്പിയുടെ വോട്ടുബാങ്ക് സമാജ് വാദി

from Oneindia.in - thatsMalayalam News http://bit.ly/2UMA681
via IFTTT