Breaking

Sunday, April 21, 2019

ഗര്‍ഭിണിയുടെ നിറവയറില്‍ കൈവച്ച് അനുഗ്രഹിച്ച് സുരേഷ് ഗോപി.. ട്രോള്‍,വിവാദം.. വീഡിയോ

തൃശ്ശൂരില്‍ വൈകിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെത്തിയത് എങ്കിലും മണ്ഡലത്തില്‍ കൊണ്ടുപിടിച്ചുള്ള പ്രചരണത്തിന്‍റെ തിരക്കിലാണ് താരം. അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചത് മുതല്‍ അവസാനം 'തൊണ്ടയില്‍' മുള്ളു തറിച്ചെന്നത് വരെയുള്ല വിവാദങ്ങള്‍ സുരേഷ് ഗോപിയുടെ പ്രചരണ വേളയില്‍ ഉയര്‍ന്നിട്ടുണ്ട്.ഇതിനിടിയില്‍ പ്രചരണത്തിനായി എത്തിയ വീട്ടില്‍ ഉച്ചഭക്ഷണം തേടി വീട്ടുകാരെ ഞെട്ടിച്ചതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ദാ നിറവയറുമായി നിന്ന ഗര്‍ഭിണിയുടെ

from Oneindia.in - thatsMalayalam News http://bit.ly/2VSQRem
via IFTTT