Breaking

Wednesday, April 17, 2019

പ്രിയങ്ക ഗാന്ധിയുടെ പിഎ മത്സരരംഗത്തേക്ക്.... അലഹബാദ് പിടിക്കാന്‍ രാഹുലിന്റെ തന്ത്രം

ദില്ലി: ഉത്തര്‍പ്രദേശില്‍ വമ്പനൊരു നീക്കത്തിന് ഒരുങ്ങുകയാണ് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച ശേഷമാണ് ഈ തീരുമാനമെടുക്കുക. പ്രിയങ്ക വാരണാസിയില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഒഴിവാക്കി പകരം താന്‍ പിന്തുണയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ കളത്തില്‍ ഇറക്കാനാണ് പ്രിയങ്കയുടെ തീരുമാനം. ഒരു സര്‍പ്രൈസ് പ്രഖ്യാപനം ഇക്കാര്യത്തില്‍ ഒളിഞ്ഞ് കിടക്കുന്നുണ്ട്. പ്രിയങ്ക കണ്ടെത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥി ആരാണെന്നറിയാനുള്ള ആകാംഷയിലാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഘടകം.

from Oneindia.in - thatsMalayalam News http://bit.ly/2XjiTzT
via IFTTT