Breaking

Wednesday, April 17, 2019

വിമാന യാത്രയിലും ജിയോ സേവനങ്ങൾ; ഫ്‌ളൈയ്റ്റ് കണക്റ്റിവിറ്റി ലൈസന്‍സിനായി ടെലികോം വകുപ്പിനെ സമീപിച്ചു

ദില്ലി: ഫ്ളൈറ്റ് കണക്റ്റിവിറ്റി ലൈസന്‍സിനായി ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ച് റിലയന്‍സ് ജിയോ. ഇന്ത്യന്‍ വിമാനങ്ങളിലും വിദേശ വിമാനക്കമ്പനികളുടെ വിമാനങ്ങളിലും ഉപയോക്താക്കള്‍ക്ക് നെറ്റ് വര്‍ക്ക് കവറേജ് നല്‍കുന്നതിന് ആവശ്യമായ ലൈസന്‍സാണ് ഫ്ളൈറ്റ് കണക്റ്റിവിറ്റി ലൈസന്‍സ്. ജിയോയ്ക്ക് ഒപ്പം മറ്റ് ടെലികോം സര്‍വീസുകളും ടെലികോം അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. ഓര്‍ട്ടസ് കമ്മ്യൂണിക്കേഷന്‍സ്, സ്‌റ്റേഷന്‍ സാറ്റ്‌കോം, ക്ലൗഡ് കാസ്റ്റ് ഡിജിറ്റല്‍ എന്നിവയെല്ലാം ഇത്തരത്തില്‍

from Oneindia.in - thatsMalayalam News http://bit.ly/2Imchxi
via IFTTT