Breaking

Wednesday, April 3, 2019

മന്ത്രാ ചാനല്‍ ആഗസ്റ്റ് മുതല്‍ 

കൊച്ചി: മലയാളത്തിലെ ആദ്യ ടൂറിസം ചാനലെന്ന അവകാശവാദവുമായി മന്ത്രാ ടി.വി പ്രദര്‍ശനം ആരംഭിക്കുന്നു. ടൂറിസം, വാര്‍ത്താ വിനോദ സാറ്റലൈറ്റ് ചാനലായ മന്ത്രാ ടി.വി ആഗസ്ത് മാസം മുതല്‍ വീടുകളിലെത്തും.

വാര്‍ത്താ വിനോദ ചാനലായ മന്ത്രാ ടി.വി 9ഡി ബ്ലൂറേ ദൃശ്യമികവോടെയാണ് പ്രേക്ഷകനു മുന്നിലെത്തുകയെന്ന് ചാനല്‍ മാനേജിങ് ഡയറക്ടര്‍ സൂര്യദേവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാറ്റലൈറ്റ് ടി.വി, മൊബൈല്‍ ടി.വി, ഐ.പി ടി.വി, ഇന്റര്‍നെറ്റ് എഫ്.എം എന്നീ മേഖലകളില്‍ ചാനല്‍ ലഭ്യമാകും.



from Anweshanam | The Latest News From India https://ift.tt/2FLd1s8
via IFTTT