അല്‍ബാഹ: അല്‍ബാഹയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് യുവാക്കള്‍ ആണ് അപകടത്തില്‍ മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍.അല്‍ബാഹ, അഖീഖ് റോഡില്‍ തിങ്കളാഴ്ച ആണ് അപകടം ഉണ്ടായത്.
from Anweshanam | The Latest News From India http://bit.ly/2XkMV6v
via IFTTT