തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കി. ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ബി. ദേവദത്തന്റെ പ്രചാരണ വാഹനത്തിന്റെ പെര്‍മിറ്റ് ആണ് നിലിവല്‍ ജില്ലാ വരണാധികാരി റദ്ദാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചെലവുകള്‍ യഥാസമയം വെളിപ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചത്.
from Anweshanam | The Latest News From India http://bit.ly/2V5PdsJ
via IFTTT