Breaking

Friday, April 19, 2019

പീഡാനുഭവ സ്മരണകള്‍ പുതുക്കി ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു

കൊച്ചി: യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മകളുമായി ലോകമെങ്ങും ഇന്ന് ക്രൈസ്തവ സമൂഹം ദു:ഖവെള്ളി ആചരിക്കുന്നു. ക്രിസ്തു കുരിശും ചുമന്ന് കാല്‍വരിയിലേക്ക് നടത്തിയ പീഡാനുഭവയാത്രയെ അനുസ്മരിച്ച് കുരിശിന്റെ വഴിയുമുണ്ടായിരുന്നു.

മലയാറ്റൂര്‍ പള്ളിയിലേക്ക് കുരിശും ചുമന്ന് ആയിരക്കണക്കിന് വിശ്വാസികള്‍ കുരിശുമുടി കയറി. ദു:ഖവെള്ളി ദിനത്തില്‍ ആരാധനാലയങ്ങളില്‍ ആരാധന, പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍, നഗരികാണിക്കല്‍, കുരിശിന്റെ വഴി എന്നിവ നടക്കും.
 



from Anweshanam | The Latest News From India http://bit.ly/2vdieEl
via IFTTT