Breaking

Saturday, April 20, 2019

മുസ്‌ലിം ലീഗ് അല്ല ആര്‍.എസ്.എസാണ് വൈറസ്: ചെന്നിത്തല

തിരുവനന്തപുരം: മുസ്‌ലിം ലീഗല്ല ആര്‍.എസ്.എസ് ആണ് വൈറസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത സവര്‍ക്കറുടെ പിന്‍ഗാമികളാണ് ബി.ജെ.പിക്കാര്‍, അവര്‍ക്ക് ധീരപഴശ്ശിയുടെ നാടായ വയനാടിനെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ മുസ്‌ലിം ലീഗ് വൈറസാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഇതിനെതിരെ മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.  



from Anweshanam | The Latest News From India http://bit.ly/2IJlcIL
via IFTTT