Breaking

Wednesday, April 17, 2019

സർക്കാർ 5 വർഷം കൂടുമ്പോൾ മാറും; സാമുഹിക സംഘടനകൾ അവരെ ആശ്രയിക്കേണ്ടതില്ലെന്ന് മോഹൻ ഭഗവത്

ദില്ലി: എല്ലാ അഞ്ച് വര്‍ഷത്തിനിടയിലും സർക്കാരുകൾ മാറുന്നത് സ്വാഭിവകമായ കാര്യമാണെന്നും അതിനാല്‍ തന്നെ സാമൂഹിക സംഘടനകള്‍ ഇവയെ ആശ്രയിച്ചല്ല കഴിയുന്നതെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. മഹാപോധ്യായ് വിവി മിറഷിയുടെ 125 ജന്മവാര്‍ഷികത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കവെയാണ് മോഹന്‍ ഭാഗവത് ഇത്തരത്തില്‍ ഒരു പരാമര്‍ശവുമായി എത്തിയത്. സാമൂഹിക ഗവേഷക സ്ഥാപനങ്ങള്‍ എന്നിവ സ്ഥിരതയുള്ള സംവിധാനങ്ങളെയാണ് ആശ്രയിച്ച് മുന്നോട്ട്

from Oneindia.in - thatsMalayalam News http://bit.ly/2Xjj5z7
via IFTTT