Breaking

Wednesday, April 17, 2019

യാത്രയ്ക്കിടെ തീപടര്‍ന്ന ബൈക്കിനെ പിന്തുടര്‍ന്ന് രക്ഷിച്ച് യുപി പോലീസ്, രക്ഷിച്ചത് മൂന്ന് ജീവനുകള്‍

ദില്ലി: ബൈക്കില്‍ യാത്ര ചെയ്യവേ തീപടര്‍ന്നപ്പോള്‍ ബൈക്കിനെ പിന്തുടര്‍ന്ന് യാത്രക്കാരെ രക്ഷിച്ച് ഉത്തര്‍പ്രദേശ് പോലീസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കയാണ്. മൂന്നംഗ കുടുംബം ബൈക്കില്‍ യാത്ര ചെയ്യവേ ബൈക്കില്‍ തൂക്കിയിട്ട കവറില്‍ ആകസ്മികമായി തീ പിടിക്കുകയായിരുന്നു. എന്നാല്‍ കുടുംബം തീ പിടിച്ചത് അറിയാതെ യാത്ര തുടരുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ്: സത്യവാങ്മൂലത്തില്‍

from Oneindia.in - thatsMalayalam News http://bit.ly/2XmJlZJ
via IFTTT