Breaking

Wednesday, April 17, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ്: സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ കൈമാറി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ കൈമാറിയെന്ന് ആരോപണവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് നല്‍കിയ സത്യവാങ്മൂലത്തിലെതില്‍ നിന്ന് വിഭിന്നമാണ് ഇത്തവണ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് 2007ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളും ഇത്തവണത്തെ വിവരങ്ങളും തമ്മില്‍ മാറ്റമുണ്ടെന്നും പറയുന്നു.സൗദി അരാംകോ വീണ്ടും ഞെട്ടിക്കുന്നു; റിലയന്‍സ് സ്വന്തമാക്കാന്‍

from Oneindia.in - thatsMalayalam News http://bit.ly/2Imcy3i
via IFTTT