Breaking

Wednesday, April 17, 2019

സൗദി അരാംകോ വീണ്ടും ഞെട്ടിക്കുന്നു; റിലയന്‍സ് സ്വന്തമാക്കാന്‍ ശ്രമം, രാജകുമാരന്‍ വെറുതെ വന്നതല്ല

റിയാദ്/മുംബൈ: ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനിയാണ് സൗദി എണ്ണ കമ്പനിയായ അരാംകോ. ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ്. റിലയന്‍സ് സ്വന്തമാക്കാന്‍ അരാംകോ നീക്കം നടത്തുന്നുവെന്നാണ് പുതിയ വിവരം. റിലയന്‍സിന്റെ ഓഹരികള്‍ ഘട്ടങ്ങളായി അരാംകോ വാങ്ങും. മാസങ്ങള്‍ക്ക് മുമ്പാണ് അരാംകോ തങ്ങളുടെ താല്‍പ്പര്യം മുന്നോട്ട് വച്ചത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ ഇന്ത്യയിലെത്തിയ

from Oneindia.in - thatsMalayalam News http://bit.ly/2Iv7Xw3
via IFTTT