Breaking

Saturday, April 27, 2019

കേരളത്തിൽ ഭീകരാക്രമണ ഭീഷണി; കർണാടക പോലീസിന് ഫോൺ സന്ദേശം, സുരക്ഷ ശക്തമാക്കി!

ബെംഗളൂരു: കേരളം അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. യുവാവിനെ വെട്ടിവീഴ്ത്തി 65,000രൂപ തട്ടി; രണ്ടുപേർ പിടിയിൽ, അറസ്റ്റിലായത് ആറ്റിങ്ങലിലെ ഗുണ്ട സംഘത്തിലെ അംഗങ്ങൾ!19 ഭീകരവാദികള്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നും, കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനനഗരങ്ങളില്‍ ട്രെയിനുകളില്‍

from Oneindia.in - thatsMalayalam News http://bit.ly/2vqU2yd
via IFTTT