Breaking

Thursday, April 4, 2019

'രാഗാ ഇഫക്റ്റില്‍' കണ്ണ് മഞ്ഞളിച്ച് എന്‍എസ്എസ്! 'നായര്‍' വോട്ടുകള്‍ യുഡിഎഫിന്?

ശബരിമല സ്ത്രീപ്രവേശനത്തില്‍ എല്‍ഡിഎഫ് സുപ്രീം കോടതി വിധിക്ക് അമുകൂലമായി നീങ്ങിയതോടെയാണ് അതുവരെ 'സമദൂരം' പ്രഖ്യാപിച്ച എന്‍എസ്എസ് ബിജെപി ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളുമായി ശക്തമായ ബന്ധം സ്ഥാപിച്ചത്. ഇതോടെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആ ബന്ധം ഏറെ കുറെ ഗുണം ചെയ്യുമെന്നും നായര്‍ വോട്ടുകള്‍ പെട്ടിയില്‍ ആക്കാമെന്നും ബിജെപി കണക്ക് കൂട്ടി. വയനാട്ടിലെ 'പച്ചക്കൊടി' കോണ്‍ഗ്രസിന് ക്ഷീണം.. ലീഗ്

from Oneindia.in - thatsMalayalam News https://ift.tt/2OPK1n9
via IFTTT