Breaking

Thursday, April 4, 2019

''ഓപ്പറേഷൻ റായ്ബറേലി''; സോണിയാ ഗാന്ധിക്കെതിരെ മുൻ കോൺഗ്രസ് നേതാവിനെ ഇറക്കി ബിജെപി

ലക്നോ: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും നിർണായക രാഷ്ട്രീയ നീക്കങ്ങളാണ് ഉത്തർ പ്രദേശിൽ നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ അമേഠിക്ക് പിന്നാലെ സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും ശക്തമായ മത്സരത്തിനിറങ്ങാനാണ് ബിജെപിയുടെ നീക്കം. കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായ റായ് ബറേലിയിൽ മുൻ കോൺഗ്രസ് നേതാവിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ഒരു കാലത്ത് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായും റായ് ബറേലിയിൽ

from Oneindia.in - thatsMalayalam News https://ift.tt/2FYGb8m
via IFTTT