Breaking

Thursday, April 4, 2019

കര്‍ണാടകയില്‍ കണക്കുകള്‍ തിരിച്ചിട്ട് കോണ്‍ഗ്രസ് തൂത്തുവാരും!! താമര വാടുമെന്ന് പുതിയ സര്‍വ്വെ

ബെംഗളൂരു: രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പരീക്ഷണം നേരിട്ട ആദ്യ സംസ്ഥാനമാണ് കര്‍ണാടക. ജെഡിഎസുമായി സര്‍ക്കാരുണ്ടാക്കാനും ജെഡിഎസിന് മുഖ്യമന്ത്രി പദവി നല്‍കാനുമുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി. ഇതോടെ രാഹുലിന്റെ നീക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ് ബിജെപിയെ നേരിടുന്നത്. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള വിവാദം ഏറെ

from Oneindia.in - thatsMalayalam News https://ift.tt/2FYRnlJ
via IFTTT