Breaking

Wednesday, April 17, 2019

ക്രമസമാധാന പ്രശ്‌നങ്ങള്‍: ത്രിപുര ഈസ്റ്റിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ത്രിപുര ഈസ്റ്റിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 18ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ക്രമസമാധാന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 23ലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങള്‍ തിരഞ്ഞെടുപ്പിന് അനുകൂലമല്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. ത്രിപുരയുടെ ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറിന്റെയും പ്രത്യേക പോലീസ് നിരീക്ഷകന്റെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സാധ്യമാകില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു

from Oneindia.in - thatsMalayalam News http://bit.ly/2XfIjys
via IFTTT