Breaking

Wednesday, April 17, 2019

തരൂരിന്‍റെ വിജയം ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന്‍റെ പുതുതന്ത്രം! കുമ്മനത്തെ വരിഞ്ഞ് കെട്ടുക ഇങ്ങനെ

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ വന്‍ അട്ടിമറികള്‍ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിന് വേണ്ടി പ്രവര്‍ത്തകരും നേതാക്കളും പ്രചരണത്തിന് ഇറങ്ങാതായതോടെ ബിജെപിക്ക് വോട്ട് മറിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്. പ്രസംഗത്തില്‍ അബദ്ധം, പിന്നാലെ കുസൃതി ചിരി.. പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നു ഇതോടെ തരൂരിന്‍റെ പ്രചരണത്തിന് കേന്ദ്ര നേതൃത്വം തന്നെ

from Oneindia.in - thatsMalayalam News http://bit.ly/2Ip1DWO
via IFTTT