Breaking

Wednesday, April 17, 2019

രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിക്ക് ആളില്ല! കലിപ്പിൽ ഖുശ്ബു, കാറിൽ നിന്നിറങ്ങാതെ മടങ്ങി!

മലപ്പുറം: വയനാട് മണ്ഡലം തന്റെ രണ്ടാം സീറ്റായി രാഹുല്‍ ഗാന്ധി തിരഞ്ഞെടുത്തത് മുതല്‍ കേരളത്തിലെ കോണ്‍ഗ്രസ് അത്യാവേശത്തിലാണ്. സംസ്ഥാനത്തെ ഇരുപത് ലോക്‌സഭാ സീറ്റുകളിലും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം തരംഗമായി ആഞ്ഞടിക്കുമെന്നും ദക്ഷിണേന്ത്യ ആകെ രാഹുല്‍ പ്രഭാവത്തില്‍ തിളങ്ങും എന്നുമാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് വന്‍

from Oneindia.in - thatsMalayalam News http://bit.ly/2Ir4MFj
via IFTTT