Breaking

Tuesday, April 2, 2019

'പപ്പു സ്ട്രൈക്ക്' ജാഗ്രത കുറവ്! ഉഡായിപ്പിന് കയ്യും കാലും വെച്ചാല്‍ ബല്‍റാം എന്നു വിളിക്കാം'

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്ന് വിളിച്ച് ദേശാഭിമാനി എഡിറ്റോറിയില്‍ എഴുതിയ സംഭവത്തില്‍ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തിയിരുന്നു. ദേശാഭിമാനിയുടെ നടപടി മലയാള മാധ്യമ ലോകത്തിന് തന്നെ നാണക്കേടാണെന്നും ബല്‍റാം തന്‍റെ ഫേസ്ബുക്കില്‍ പേജില്‍ കുറിച്ചിരുന്നു. സ്ഥാനത്ത് കോണ്‍ഗ്രസിനും സിപിഎമ്മിനും പിള്ളയുടെ 'നൈസ് കൊട്ട്'! കൊട്ടാന്‍ ഉപയോഗിച്ചത് ആ പഴയ ചിത്രം സംഭവത്തില്‍ വിശദീകരണവുമായി

from Oneindia.in - thatsMalayalam News https://ift.tt/2WCPXTd
via IFTTT