Breaking

Tuesday, April 2, 2019

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; തിരഞ്ഞെടുപ്പിന് മുമ്പ് 700 എഫ്ബി പേജുകള്‍ ഒഴിവാക്കി, വിശദീകരണം ഇങ്ങനെ..

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ കോണ്‍ഗ്രസിന് സോഷ്യല്‍ മീഡിയ അതികായരായ ഫേസ്ബുക്കിന്റെ വക തിരിച്ചടി. കോണ്‍ഗ്രസുമായി ബന്ധമുള്ള 700ഓളം പേജുകളും അക്കൗണ്ടുകളും റിമൂവ് ചെയ്തു. കണ്ടന്റ് അടിസ്ഥാനമാക്കിയല്ല നടപടി. പകരം ആധികാരികമല്ലാത്ത സ്വഭാവത്തോട് കൂടിയ പേജുകളും അക്കൗണ്ടുകളുമാണ് നീക്കിയത്. കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പേജുകളാണ് നീക്കിയത്. കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന

from Oneindia.in - thatsMalayalam News https://ift.tt/2HQfQvz
via IFTTT