Breaking

Sunday, April 21, 2019

സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം; നാളെ കേരളം പോളിംഗ് ബൂത്തിലേക്ക്, ആകെ വോട്ടര്‍‍മാര്‍ 2 കോടി 61 ലക്ഷം

തിരുവനന്തപുരം: മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പടേയുള്ള സംസ്ഥാങ്ങളില്‍ ഇന്ന് പരസ്യ പ്രചരണം അവസാനിക്കും. അവസാന നിമിഷങ്ങളിലും ഒരോ വോട്ടും ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് എല്ലാം മുന്നണികളും. വോട്ടെടുപ്പിനുള്ള എല്ലാം മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതാി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടീക്കറാം മീണ വ്യക്തമാക്കി. 'ഹര്‍ദ്ദിക്കിനെ തല്ലിയതിന് പിന്നില്‍ രാഹുല്‍ ഗാന്ധി'; ബിജെപി പ്രചരണത്തെ പൊളിച്ചടുക്കി

from Oneindia.in - thatsMalayalam News http://bit.ly/2USmOas
via IFTTT