Breaking

Saturday, April 27, 2019

ലോ സീസണ്‍ വിസ ഫ്രീ പ്ലാന്‍ നിര്‍ത്തലാക്കി ശ്രീലങ്ക, തീരുമാനം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍!!

കൊളംബോ: ശ്രീലങ്കയിലെ ക്രൈസ്തവ പളളികളില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായത് രാജ്യത്തെ വിനോദസഞ്ചാര മേഖല. രാജ്യത്ത് വിനോദസഞ്ചാരത്തിനെത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ 39 രാജ്യങ്ങള്‍ക്ക് നല്‍കി വരുന്ന വിസയില്ലാതെ പ്രവേശിക്കാമെന്നത് എടുത്തുകളയാന്‍ തീരുമാനിച്ചിരിക്കയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. ലോ സീസണ്‍ സമയത്ത് വിനോദസഞ്ചാരത്തിലേക്ക് ആകര്‍ഷിക്കാന്‍ നല്‍കി വരുന്നതാണ് വിസ ഫ്രീ എന്‍ട്രി. എന്തുകൊണ്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്നില്ല; കാരണം ഭാര്യയുടെ ഭീഷണി, വെളിപ്പെടുത്തി രഘുറാം

from Oneindia.in - thatsMalayalam News http://bit.ly/2ZAcvqd
via IFTTT