Breaking

Sunday, April 21, 2019

ബിജെപി ഇറക്കുന്ന 'ട്രംപ് കാര്‍ഡ്'..സണ്ണിയും, അക്ഷയ് ഖന്നയും! ഒറ്റയടിക്ക് മൂന്നില്‍ രണ്ടും!

സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിരവധി പ്രമുഖരായ താരങ്ങളാണ് വിവിധ മുന്നണികള്‍ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ദില്ലിയില്‍ ബോളിവുഡ് നടി ഊര്‍മ്മിളയാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി. യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് നടി ജയപ്രദ മത്സരിക്കുന്നത്. 'കോജെപി സഖ്യത്തിന് ഫോട്ടോ എടുക്കാനും ഒരേ വയോധിക'.. സത്യം ഇതാണ് എന്നാല്‍ ഒറ്റയടിക്ക്

from Oneindia.in - thatsMalayalam News http://bit.ly/2USmRTG
via IFTTT