Breaking

Friday, April 26, 2019

പുതിയ സുരക്ഷാ സംവിധാനവുമായി വാട്സ് ആപ്പ്

പുതിയ സുരക്ഷാ സംവിധാനവുമായി വാട്സ് ആപ്പ്. അതായത് വാട്സ് ആപ്പില്‍ ചാറ്റ് സ്‌ക്രീന്‍ ഷോട്ട്  ഇനി മുതല്‍ എടുക്കാനാകില്ല. ചാറ്റ് ഓപ്ഷനിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. 

2.19.71 അപ്ഡേറ്റിലാണ് പുതിയ സംവിധാനം ഉപയോഗിക്കാനാകുക. ഇതില്‍ ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയാതെ വരും. ഉപഭോക്താക്കളുടെ സുരക്ഷ മുന്‌സിനിര്‍ത്തിയാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
 



from Anweshanam | The Latest News From India http://bit.ly/2GGw1bY
via IFTTT