Breaking

Wednesday, April 10, 2019

അച്ഛനെക്കാൾ അഞ്ചിരട്ടി സ്വത്തുമായി നകുൽ നാഥ്; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകന്റെ ആസ്തി 660 കോടി

ഭോപ്പാൽ: രാജ്യം ജനവിധിയെഴുതാൻ ഇനി ഒരു ദിനം കൂടിമാത്രം. 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പിനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ പ്രമുഖ നേതാക്കളുടെ സ്വത്തുവിവര കണക്കുകളും പുറത്ത് വന്നിരിക്കുകയാണ്. ഏറ്റവും ഒടുവിലായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകന്റെ നകുലിന്റെ ആസ്തി വിവരമാണ് ചർച്ചയാകുന്നത്. 660 കോടി രൂപയാണ് നകുലിന്റെ ആസ്തിയെന്നാണ് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ

from Oneindia.in - thatsMalayalam News http://bit.ly/2U7BNrt
via IFTTT