Breaking

Friday, April 26, 2019

പ്രേമചന്ദ്രനോട് കൊല്ലത്ത് സിപിഎം കണക്ക് തീർക്കും, 60000ത്തിന് മേലെ ഭൂരിപക്ഷമെന്ന് വിലയിരുത്തൽ

കൊല്ലം: വടകര പോലെ ഇത്തവണ സിപിഎം അഭിമാന പോരാട്ടം നടത്തുന്ന മണ്ഡലമാണ് കൊല്ലം. എല്‍ഡിഎഫിന്റെ കാല് വാരി യുഡിഎഫിനൊപ്പം പോയ പ്രേമചന്ദ്രനില്‍ നിന്നും കൊല്ലം തിരിച്ച് പിടിക്കാന്‍ സിപിഎം സര്‍വ്വ സന്നാഹങ്ങളും മണ്ഡലത്തില്‍ ഇറക്കിയിരുന്നു. ഇത്തവണ ബിജെപി വോട്ടുകള്‍ കുറേയേറെ എന്‍കെ പ്രേമചന്ദ്രന് മറിഞ്ഞിട്ടുണ്ട് എന്നാണ് സിപിഎം ആരോപിക്കുന്നത്. എങ്കിലും കൊല്ലത്ത് എല്‍ഡിഎഫ് ഇത്തവണ അട്ടിമറി വിജയം

from Oneindia.in - thatsMalayalam News http://bit.ly/2GyI8aS
via IFTTT