Breaking

Wednesday, April 17, 2019

15 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു; ഇന്ത്യക്കാരന് ദുബായിൽ 3 മാസം തടവ് ശിക്ഷ

ദുബൈ: ഐടി ജീവനക്കാരനും 33കാരനുമായ ഇന്ത്യന്‍ യുവാവിന് ദുബായിയിൽ മൂന്ന് മാസത്തെ തടവ് ശിക്ഷ. നേരത്തെ ജോലി ചെയ്ത കമ്പനിയിലെ 15 ഉപഭോക്താക്കളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിനാണ് ശിക്ഷ. കമ്പനി ഉടമ ശമ്പളത്തില്‍ നിന്നും 1080 ഡോളര്‍ കുറച്ച് നല്‍കിയതിനാണ് ഇയാള്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതും ഭീഷണിപ്പെടുത്തിയെന്നുമാണ്

from Oneindia.in - thatsMalayalam News http://bit.ly/2InFbx5
via IFTTT