ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 52 പിസ്റ്റളുകളുമായി വനിത ഉള്‍പ്പെടെ രണ്ട് പേര് പിടിയില്‍. മധ്യപ്രദേശ് സ്വദേശികളായി അമറികാന് സിംഗ്, ഷിതള് എന്നിവരാണ് പിടിയിലായത്.
സെമി ഓട്ടോമാറ്റിക് തോക്കുകളുമായി ഡല്‍ഹിയിലെ റോഹിനിയില്നിന്നുമാണ് ഇവര്‍ പിടിയിലായത്. ഡല്‍ഹി സ്പെഷല്‍ പോലീസാണ് ഇവരെ പിടികൂടിയത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2K3BVsu
via IFTTT