Breaking

Sunday, April 21, 2019

ഒളികാമറ വിവാദം: അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ എംകെ രാഘവന് കുരുക്ക്!! കേസെടുത്തു

കോഴിക്കോട്: ഒളികാമറ വിവാദത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ പോലീസ് കേസെടുത്തു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാനാണ് ഡിജിപിക്ക് നിയമോപദേശം ലഭിച്ചത്. അഗ്രീന്‍ കോ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലായൊണ് കോണ്‍ഗ്രസ് എംപിയും കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി എംകെ രാഘവനെതിരെ പുതിയ അഴിമതി ആരോപണമുയര്‍ത്തി ടിവി9

from Oneindia.in - thatsMalayalam News http://bit.ly/2GoSQkf
via IFTTT