Breaking

Saturday, April 27, 2019

മോദിയെ വീഴ്ത്തുക 3 കാര്യങ്ങള്‍, പ്രവചനവുമായി രാഹുല്‍, പ്രധാനമന്ത്രി ചെയ്തത് ഒരേയൊരു നല്ലകാര്യം

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പതനം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ച് രാഹുല്‍ ഗാന്ധി. മൂന്ന് കാര്യങ്ങളാണ് നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന് രാഹുല്‍ പറയുന്നു. ജനങ്ങള്‍ക്ക് അത്രയേറെ രോഷം മോദി സര്‍ക്കാരിനെതിരെ ഉണ്ടെന്നും അദ്ദേഹം പറയുന്നു. നേരത്തെ മമതാ ബാനര്‍ജിയും ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രി ചെയ്ത നല്ല കാര്യത്തെയും രാഹുല്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്.

from Oneindia.in - thatsMalayalam News http://bit.ly/2PyVlo1
via IFTTT