Breaking

Friday, April 26, 2019

തൃശ്ശൂരില്‍ 3 ലക്ഷത്തില്‍ അധികം സുരേഷ് ഗോപി നേടും... നാല് മണ്ഡലങ്ങളില്‍ വിജയിക്കുമെന്ന് എന്‍ഡിഎ

ശബരിമല സ്ത്രീപ്രവേശന വിഷയവും പിന്നാലെയുണ്ടായ കനത്ത പോളിങ്ങിലും ബിജെപിക്ക് വന്‍ പ്രതീക്ഷയാണ് ഉളളത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിരുന്നുവെങ്കിലും നാല് മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍. ശ്രീധരന്‍ പിള്ളയുടെ പദവി തെറിക്കും? കടുത്ത അതൃപ്തിയുമായി കേന്ദ്ര നേതൃത്വം പത്തനംതിട്ടയിലും, തിരുവനന്തപുരത്തും വന്‍ ജയസാധ്യതയുണ്ടെന്നാണ് കൂട്ടിക്കിഴിക്കലില്‍ ബിജെപിയുടെ നിഗമനം. അതേസമയം തൃശ്ശൂരില്‍ 3 ലക്ഷത്തിന് മുകളില്‍

from Oneindia.in - thatsMalayalam News http://bit.ly/2ZCfYVa
via IFTTT