Breaking

Saturday, April 27, 2019

ബലാത്സംഗക്കേസിൽ ആസാറാം ബാപ്പുവിന്റെ മകൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി 30ന്

അഹമ്മദാബാദ്: ബലാത്സംഗക്കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ആസാറാം ബാപ്പുവിന്റെ മകൻ നാരായൺ സായ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഈ മാസം 30ന് കോടതി ശിക്ഷ വിധിക്കും. 2013 ഒക്ടോബറിൽ ആസാറാം ബാപ്പുവും മകനും ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് സൂററ്റ് സ്വദേശികളായ സഹോദരിമാർ പരാതി നൽകിയിരുന്നു. ഹരിയാനയിലെ പിപ്ലിയിൽവെച്ച് 40കാരനായ നാരായൺ സായിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. Read

from Oneindia.in - thatsMalayalam News http://bit.ly/2ZF1DHh
via IFTTT