Breaking

Wednesday, April 17, 2019

മധുരയില്‍ ചെങ്കൊടി പാറിക്കാന്‍ സിപിഎം.... 15 വര്‍ഷത്തിന്ശേഷം സിപിഎം മത്സര രംഗത്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇത്തവണ നല്ലൊരു നേട്ടത്തിനാണ് സിപിഎം ഒരുങ്ങുന്നത്. പ്രധാനമായും മധുരയിലാണ് സിപിഎമ്മിന്റെ പോരാട്ടം. അതിലുപരി ഡിഎംകെ സഖ്യത്തിനൊപ്പം മത്സരിക്കാന്‍ സാധിക്കുന്നതാണ് സിപിഎമ്മിന് ഗുണം നല്‍കുന്നത്. ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ സഖ്യത്തിന്റെ പേരില്‍ സീതാറാം യെച്ചൂരിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം ഇവിടെ മത്സരിപ്പിക്കുന്നത്. തൊഴിലാളി മേഖലയായിരുന്ന മധുരയില്‍ മുമ്പ് സിപിഎമ്മിന് വന്‍

from Oneindia.in - thatsMalayalam News http://bit.ly/2XjjaTr
via IFTTT