Breaking

Wednesday, April 17, 2019

ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ എസ്പിയില്‍, ലഖ്‌നൗവില്‍ മത്സരിക്കും, കോണ്‍ഗ്രസിന്റെ പിന്തുണ!!

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ലഖ്‌നൗവില്‍ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിനെതിരെ അവര്‍ മത്സരിക്കുമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് ഇവര്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. മഹാസഖ്യത്തിലെ ധാരണപ്രകാരം ഇവിടെ എസ്പിക്കാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവുക. ഇതിനെ ബിഎസ്പിയും ആര്‍എല്‍ഡിയും പിന്തുണയ്ക്കും. അതേസമയം പ്രതിപക്ഷ സംയുക്ത

from Oneindia.in - thatsMalayalam News http://bit.ly/2IpvqyA
via IFTTT