Breaking

Sunday, April 21, 2019

മെക്‌സിക്കോയില്‍ ആഘോഷ പരിപാടിക്കിടെ അജ്ഞാതര്‍ വെടിയിതിര്‍ത്തു; 13 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: കിഴക്കന്‍ മെക്‌സിക്കോയില്‍ ആഘോഷ പാര്‍ട്ടിക്കിടെ നടന്ന വെടിവയ്പ്പില്‍ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ പിഞ്ചുകുട്ടിയുമുണ്ട്. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല.

മെക്‌സിക്കോയിലെ വെരക്രൂസില്‍ വെള്ളിയാഴ്ചയാണ് മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘം വെടിവയ്പ്പ് നടത്തിയത്. ബാറിലേക്ക് എത്തിയ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 



from Anweshanam | The Latest News From India http://bit.ly/2GCavoL
via IFTTT