Breaking

Wednesday, October 13, 2021

തിരുവനന്തപുരത്ത് അച്ഛനും മകനും കുത്തേറ്റു മരിച്ചു; മരുമകന്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം∙ പൂജപ്പുരയിൽ അച്ഛനും മകനും കുത്തേറ്റു മരിച്ചു. മുടവൻമുകൾ സ്വദേശികളായ സുനിൽ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കാരണം. സംഭവത്തിൽ സുനിലിന്റെ മരുമകൻ അരുണിനെ പൊലീസ് .... Murder, Thiruvananthapuram, Manorama News

from Top News https://ift.tt/3oVQbX9
via IFTTT