Breaking

Tuesday, October 12, 2021

കരിപ്പൂരില്‍ വീട് തകര്‍ന്ന് 2 കുട്ടികള്‍ മരിച്ചു; കൊണ്ടോട്ടി ടൗണിൽ വെള്ളംകയറി

മലപ്പുറം∙ കരിപ്പൂരിൽ കനത്ത മഴയിൽ വീടു തകർന്ന് രണ്ടു കുട്ടികൾ മരിച്ചു. റിസ്‌​സാന (8), റിൻസാന (7) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിന്റെ പേരക്കുട്ടികളാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. . death, rain, Malappuram, Children death, Heavy rain, Manorama News

from Top News https://ift.tt/3DBtRWT
via IFTTT