Breaking

Wednesday, March 31, 2021

രാജ്യത്ത് 53,480 പുതിയ കോവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 354 മരണം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 53,480 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് 354 പേർ കഴിഞ്ഞ ദിവസം മരിച്ചു. 41,280 പേർക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,21,49,335 ആയി. ഇതിൽ 1,14,34,301 പേർ കോവിഡ് മുക്തരായി. 5,52,566 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,62,468 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. Content Highlights: India records 53,480 new Covid-19 cases, 354 deaths in last 24 hours


from mathrubhumi.latestnews.rssfeed https://ift.tt/2QT5Asd
via IFTTT