Breaking

Friday, March 26, 2021

കൊടുങ്കാറ്റും മണൽക്കാറ്റും ഒന്നിച്ച്; സൂയസില്‍ വഴിമുടക്കി കപ്പൽഭീമൻ; കത്തുമോ എണ്ണവില?

ചെങ്കടലിൽനിന്നു സൂയസ് കനാൽ വഴി വടക്ക് മെഡിറ്ററേനിയൻ മേഖലയിലേക്കായിരുന്നു കപ്പലിന്റെ യാത്ര. സൂയസിലേക്കു കടന്നപ്പോൾത്തന്നെ അതിശക്തമായ കൊടുങ്കാറ്റുണ്ടായെന്നാണ് കപ്പലിന്റെ ടെക്നിക്കൽ മാനേജ്മെന്റ് വിഭാഗം കൈകാര്യം ചെയ്യുന്ന ബിഎസ്എം വ്യക്തമാക്കുന്നത്. കണ്ടെയ്നറുകളൊന്നും മുങ്ങാതെ... Suez Ship Ever Given

from Top News https://ift.tt/3fcyI7S
via IFTTT