Breaking

Monday, March 1, 2021

പാചകവാതക വില വീണ്ടും കൂട്ടി; 3 മാസത്തിനിടെ കൂടിയത് 200 രൂപ

ന്യൂഡൽഹി∙ പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 25 രൂപ കൂട്ടി. പുതിയ വില 826 രൂപയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാർഹിക സിലിണ്ടറിന് കൂടിയത് 200 രൂപയാണ്. വാണിജ്യ സിലിണ്ടറിന്....| LPG Cylinder | Price Hike | Manorama News

from Top News https://ift.tt/3dUFUEV
via IFTTT