Breaking

Saturday, April 20, 2019

കുമ്മനത്തിന്‍റെ പരാജയം ഉറപ്പാക്കാന്‍ 'സമസ്ത'യുടെ നീക്കം.. അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കാന്തപുരം?

ശബരിമല വിഷയത്തോടെ ഇത്തവണ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കുമ്മനം രാജശേഖരനിലൂടെ കേരളത്തിലെ ആദ്യ ബിജെപി എംപിയെ തിരുവനന്തപുരത്ത് നിന്ന് ലഭിക്കുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ ബിജെപിയുടെ സ്വാധീനവും ശബരിമല വിഷയം സൃഷ്ടിച്ച അലയൊലികളും പാര്‍ട്ടിക്ക് അനുകൂലമാണെന്നാണ് കണക്ക് കൂട്ടല്‍. ശബരിമല 'ബിജെപി' നേരിട്ട് ആയുധമാക്കില്ല, അവസാന നിമിഷം അടവ് മാറ്റി ബിജെപി!!

from Oneindia.in - thatsMalayalam News http://bit.ly/2Pnfb5Q
via IFTTT