Breaking

Tuesday, April 2, 2019

നാല് സംസ്ഥാനങ്ങളില്‍ പ്രധാന ചര്‍ച്ച കോണ്‍ഗ്രസ് പ്രഖ്യാപനം!! മോദിയുടെ പ്രചാരണം ഏശുന്നില്ല

ദില്ലി: ബിജെപിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാല് സംസ്ഥാനങ്ങള്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്നേക്കുമെന്ന് പുതിയ സര്‍വ്വെ. രാഹുല്‍ ഗാന്ധി അടുത്തിടെ പ്രഖ്യാപിച്ച ന്യായ് പദ്ധതി ജനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും രാഹുലിന്റെ പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നും ഇന്ത്യ ടുഡെ നടത്തിയ സര്‍വ്വെയില്‍ വ്യക്തമാകുന്നു. അതേസമയം, മോദി പ്രചാരണത്തില്‍ ഊന്നിപ്പറയുന്ന കശ്മീര്‍ വിഷയവും പാകിസ്താന്‍ ആക്രമണവും ഈ

from Oneindia.in - thatsMalayalam News https://ift.tt/2WCWbCH
via IFTTT