Breaking

Friday, April 26, 2019

“പ്രതിസന്ധി ഘട്ടങ്ങളില്‍ നീ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്, നിന്നെ അപകടത്തിലാക്കിയിട്ടു പോലും”; പിറന്നാള്‍ ദിനത്തില്‍ റോഷന് പ്രിയയുടെ കുറിപ്പ്

ഒമര്‍ ലുലു ഒരുക്കിയ ' ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ ഒരൊറ്റ സീന്‍ കൊണ്ട് ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയാ വാര്യര്‍. പ്രിയയുടെ കണ്ണിറുക്കല്‍ സിനിമയെ ആഗോളതലത്തില്‍ എത്തിച്ചുവെന്ന് വേണം പറയാന്‍. മലയാളത്തില്‍ മാത്രം റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കും റീമേക്ക് ചെയ്തു. പ്രിയയ്‌ക്കൊപ്പം കണ്ണിറുക്കല്‍ സീനില്‍ അഭിനയിച്ച റോഷനെയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ നായകന്‍ റോഷനായിരുന്നു. നൂറിന്‍ ഷെരീഫ് ആയിരുന്നു മറ്റൊരു നായിക.

The post “പ്രതിസന്ധി ഘട്ടങ്ങളില്‍ നീ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്, നിന്നെ അപകടത്തിലാക്കിയിട്ടു പോലും”; പിറന്നാള്‍ ദിനത്തില്‍ റോഷന് പ്രിയയുടെ കുറിപ്പ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2ZxLqnm
via IFTTT