Breaking

Friday, April 5, 2019

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഹൃദയാഘാതം

കൊച്ചി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിക്കാണ് ബെന്നി ബഹന്നാനെ നെഞ്ചുവേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആൻജിയോ പ്ലാസ്റ്റി സർജറിക്ക് വിധേയനാക്കി. ബെന്നി ബെഹ്നാൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കഴിഞ്ഞ് രാത്രി ഏറെ വൈകി 11.30 ഓടെയാണ് ബെന്നി ബെഹനാൻ വീട്ടിലെത്തിയത്. ontent Highlights:BennyBehnan Admited hopital foe hear attack


from mathrubhumi.latestnews.rssfeed http://bit.ly/2OPPYk6
via IFTTT